KOYILANDY DIARY

The Perfect News Portal

താലൂക്ക് ആശുപത്രിയിലേക്ക് പൾസ് ഓക്സിമീറ്റർ സംഭാവന നൽകി

കൊയിലാണ്ടി: കോവിഡ് സുരക്ഷയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പൾസ് ഓക്സിമീറ്റർ സംഭാവന നൽകി. ഡോ. കെ. ഗോപിനാഥനിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ കെ. പി. സുധ ഏറ്റുവാങ്ങി. സി.കെ. മനോജ്. ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *