KOYILANDY DIARY

The Perfect News Portal

SSLC, +1, +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി വെബിനാർ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: SSLC, +1, +2 പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി മെയ്‌ 30ന് വെബിനാർ സംഘടിപ്പിക്കുന്നു. Xylem learning App CEO, ഡോ. അനന്തു എസ്. ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. ഉപരിപഠന മേഖലകളിലെ അതിവിശാലമായ സാദ്ധ്യതകൾ പലപ്പോഴും നമ്മൾ അറിയാതെ പോകാറുണ്ട്. കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറത്തേക്ക് മറ്റു ചില നിർബന്ധങ്ങൾ അവരുടെ career ലേക്ക്.  ഇടപെടുമ്പോൾ പലപ്പോഴും അവ നല്ലൊരു റിസൾട്ട്‌ ആയി മാറാതെ പോകുന്നു. നമ്മുടെ കുട്ടികൾക്ക് കൃത്യമായ സമയത്ത് ആധികാരികമായ ഇടങ്ങളിൽ നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ  ലഭിക്കുമ്പോൾ അത് തികച്ചും അവർക്ക് ഒരു മുതൽക്കൂട്ടാവും.   

സയൻസ് – പഠന മേഖലങ്ങളിലെ വിഭിന്നങ്ങളായ സാദ്ധ്യതകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും എത്തിക്കുവാനായി Xylem വെബിനാറിലൂടെ ഒരു അവസരം ഒരുക്കുകയാണ്.

വിദ്യാർത്ഥിയുടെ  അഭിരുചിക്കൊപ്പം കാലാനുസൃതമായ നൂതന ഉപരിപഠന മേഖലകളിലെ സാധ്യതകളെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും ഉചിതമായത് തെരഞ്ഞെടുക്കാനുമുള്ള ഈ അവസരം എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി Xylem അധികൃതർ വ്യക്തമാക്കി. താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് 7736677087 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisements

For Registration, please fill the Google Form https://forms.gle/WAHJCkPzwbvTYdb56

Leave a Reply

Your email address will not be published. Required fields are marked *