KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണ വില പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി. പവന് 22160 രൂപയാണ് നിലവിലെ വില. 2770 രൂപയാണ് ഗ്രാമിന് വില. ഇന്നലെ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 22040 രൂപയായിരുന്നു. 21,400 രൂപയായിരുന്നു ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Share news
error: Content is protected !!