KOYILANDY DIARY

The Perfect News Portal

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടിയുടെ പതാക ഉയർത്തൽ കൊയിലാണ്ടി സബ്ബ് ഇൻസ്‌പെക്ടർ ഹൊറാൾഡ് ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.സി. ഗീത  അദ്ധ്യക്ഷത വഹിച്ചു. ജയരാജ് പണിക്കർ, മുനീർ, കെ. ഷീബ,എം.ജി, പ്രസന്ന, ടി ഷജിത, ആർ.കെ.ദീപ, വി.എം. രാമചന്ദ്രൻ, വി. സിന്ധു, എൻ കെ. വിജയൻ, എൻ.കെ. റജിന, എഫ്.എം. നസീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *