KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് തട്ടാരി മാധവി (95)

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിലെ പരേതനായ തട്ടാരി ചാത്തുവിൻ്റെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വേർടെക്സ് ഹാന്റലൂം ഉടമ കോഴിക്കോട്), സുരേന്ദ്രൻ, പരേതനായ  രാജൻ, സതി, ഇന്ദിര, ലീല. മരുമക്കൾ: വസന്ത, സിന്ധു, സുനിത, ലക്ഷ്മണൻ (ചോറോട്), ശ്രീധരൻ (പറമ്പത്ത്), വിശ്വനാഥൻ (കൂത്താളി). സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *