KOYILANDY DIARY

The Perfect News Portal

വെങ്ങളം: കാട്ടിലപ്പീടിക കരിമുണ്ട്യാടികുനി ശിവൻ (51)

വെങ്ങളം: കാട്ടിലപ്പീടിക കരിമുണ്ട്യാടികുനി ശിവൻ (51) നിര്യാതനായി. അച്ഛൻ പരേതനായ മൂത്തോൻ, അമ്മ: പരേതയായ ദേവകി. ഭാര്യ: ഷൈനി. മകൻ: കിരൺ. സഹോദരങ്ങൾ: രാജൻ, ബാബു, സത്യൻ, സജീവൻ.

Leave a Reply

Your email address will not be published. Required fields are marked *