KOYILANDY DIARY

The Perfect News Portal

വിയ്യൂർ കാട്ടിലെ വയൽ സുഗന്ധിയിൽ മാധവി (87)

കൊയിലാണ്ടി: വിയ്യൂരിലെ മുൻകാല ചെത്ത് തൊഴിലാളി കാട്ടിലെ വയൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ സുഗന്ധിയിൽ മാധവി (87) അന്തരിച്ചു. മക്കൾ: ഉഷ, യശോദ, രാമകൃഷ്ണൻ (സ്റ്റീൽടെക്, പെരുവട്ടൂർ), രാജൻ (കോൺട്രാക്ടർ), ശശി. മരുമക്കൾ: സുനിത, ഷൈനി, പ്രീത, പരേതരായ മാധവൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: ശാരദ, പന്മനാഭൻ, ജയരാജൻ. പരേതരായ നാണു, കുമാരൻ, നാരായണി. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *