KOYILANDY DIARY

The Perfect News Portal

വിപിന്‍ കൊലക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

തിരൂര്‍ : വിപിന്‍ കൊലക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. തിരൂര്‍ സ്വദേശി സിദ്ദീഖ്, ആലത്തിയൂര്‍ സ്വദേശി സാബിനു എന്നിവരാണ് അറസ്റ്റിലായത്. കൊലപാതത്തില്‍ നേരിട്ട് പങ്കുള്ള വരാണ് ഇരുവരും. ഗുഢാലോചന കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *