KOYILANDY DIARY

The Perfect News Portal

‘രാജ മന്ത്രി’ എന്ന തമിഴ് ചിത്രത്തിലെ പാട്ടെത്തി

മലയാളിയായ ശാലിന്‍ സോയ നായികയായ ‘രാജ മന്ത്രി’ എന്ന തമിഴ് ചിത്രത്തിലെ പാട്ടെത്തി. കലൈയരസന്‍, കാളി വെങ്കട്, ബാല ശരവണന്‍, വൈശാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരന്റെ സംഗീതത്തില്‍ വിവി പ്രസന്ന, ശരണ്യ ശ്രീനിവാസ് എന്നിവരാണ് പാടിയിരിക്കുന്നത്.