KOYILANDY DIARY

The Perfect News Portal

യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടി വി.ടി.മുരളി ഉദ്ഘാടനം ചെയ്തു

വടകര: നാദാപുരം റോഡില്‍ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലം ജീവാമൃതം കാമ്പയിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. യു.കെ.അഷ്റഫ്, ഫസല്‍ തങ്ങള്‍, സി.കെ.ശാദുലി, കെ.പി.സുബൈര്‍, വി.പി.ഷംസീര്‍, സഫീര്‍ മാളിയേക്കല്‍, ഹാഫിസ് മാതാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.ഫൈസല്‍ സ്വാഗതവും അഷ്കര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *