KOYILANDY DIARY

The Perfect News Portal

യുവാവിനെ മർദിച്ചതിൽ ബി.ജെ.പി പ്രതിഷേധം

കൊയിലാണ്ടി: യുവാവിനെ മർദിച്ചതിൽ ബി.ജെ.പി പ്രതിഷേധം. നോക്ക് കൂലി നല്കാത്തതിന് യുവാവിനെ ചുമട്ട് തൊഴിലാളികൾ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ,. വി. സുരേഷ്, ഒ. മാധവൻ, വി. കെ. രാമൻ, പി. കെ. ഷിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *