KOYILANDY DIARY

The Perfect News Portal

ഐ. ടി. ഐ. യിൽ മെക്കാനിക്കൽ ട്രേഡുകളിലേക്കുളള അഡ്മിഷൻ ഒക്ടോബർ 30 ന്

കൊയിലാണ്ടി: ഐ. ടി. ഐ. യിൽ മെക്കാനിക്കൽ ട്രേഡുകളിലേക്കുളള അഡ്മിഷൻ ഒക്ടോബർ 30 ന്. കൊയിലാണ്ടി ഗവ ഐ. ടി. ഐ. യിൽ അപേക്ഷ സമർപ്പിച്ച പെൺകുട്ടികൾ ഒഴിവുള്ള മെക്കാനിക്കൽ ട്രേഡുകളിലേക്ക് പരിഗണിക്കുന്നതിനായി 2021 ഒക്ടോബർ 30 ന് രാവിലെ 9.30 ന് അഡ്മിഷന് ഹാജരാകേണ്ടതാണ്. ഫോൺ നമ്പർ 04962631129.

Leave a Reply

Your email address will not be published. Required fields are marked *