KOYILANDY DIARY

The Perfect News Portal

മൽസ്യ തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: മത്സ്യ തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും നടത്തി. രാത്രികാല ട്രോളിംഗ് നിരോധിക്കുക, ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൽസ്യ തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും നടത്തി. എം.പി. അബ്ദുൾ റാസിഖ് ഉൽഘാടനം ചെയ്തു. പി.കെ.ജോഷി അദ്ധ്യക്ഷനായിരുന്നു. എ.പി. സുരേഷ്, സി.എം. ജയശീലൻ, വി.കെ. മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *