KOYILANDY DIARY

The Perfect News Portal

മേലൂർ കൊതേരി കൃഷ്ണയിൽ ബാലൻ നായർ (82)

കൊയിലാണ്ടി: ചേമഞ്ചേരിയിലെ  ഇരുവിലിടാത്തു തറവാട്ട് കാരണവർ മേലൂർ കൊതേരി  കൃഷ്ണ യിൽ ബാലൻ നായർ (82) നിര്യാതനായി. ദീർഘകാലം ആന്ധ്രയിലെ ബാപട്ല എന്ന സ്ഥലത്ത് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ, പൂക്കാട്). മക്കൾ: മനോജ്, ഷിനോജ് (വാട്ടർ ടെക്, കോഴിക്കോട്). മരുമക്കൾ: മണി (അദ്ധ്യാപിക, ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ), ധന്യ. സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, ഗംഗാധരൻ നായർ. സഞ്ചയനം:  ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *