KOYILANDY DIARY

The Perfect News Portal

മുൻ എംഎൽഎ പി. വി. മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ ബീവി ഉമ്മ (72)

കൊയിലാണ്ടി: മുൻ എം. എൽ. എ. യും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. വി. മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ ബീവി ഉമ്മ (72) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.
മക്കൾ : ആരിഫ്, റൈഹാനത്ത്, ഷെരീഫ, സാജിത, ആബിത. ജാമാതാക്കൾ: പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മു, മുഹമ്മദ്‌ കുട്ടി (ഒറ്റപ്പാലം), ഹാരിസ് (കുറ്റ്യാടി), നസീർ (കുറ്റ്യാടി), ജസീന (ഇരിങ്ങത്ത്).

Leave a Reply

Your email address will not be published. Required fields are marked *