KOYILANDY DIARY

The Perfect News Portal

കീഴരിയൂർ എളമ്പിലാട്ട് മീത്തൽ മാധവി അമ്മ (90)

കീഴരിയൂർ; പരേതനായ എളമ്പിലാട്ട് മീത്തൽ കുഞ്ഞിരാമൻ അടിയോടിയുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിക്കൃഷ്ണൻ അടിയോടി. ദേവി. സഹോദരൻ ശങ്കരൻ അടിയോടി. 

Leave a Reply

Your email address will not be published. Required fields are marked *