KOYILANDY DIARY

The Perfect News Portal

മലപ്പുറം ജില്ലയില്‍ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

മലപ്പുറം: ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *