KOYILANDY DIARY

The Perfect News Portal

മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള മദ്യനിരോധന സമിതി

ബാലുശ്ശേരി: കുടുംബങ്ങളെ തകര്‍ക്കുകയും ജനങ്ങളെ കൊല്ലുകയും ചെയ്യുന്ന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡന്റ് റവ.ഫാദര്‍ തോമസ് തൈത്തോട്ടം ആവശ്യപ്പെട്ടു. ബാലുശ്ശേരിയില്‍ കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എ.കൃഷ്ണന്‍ അധ്യക്ഷനായി.

നാസര്‍ ഒളവണ്ണ, ചടങ്ങില്‍ സ്വാതന്ത്രസമര സേനാനി ഒ.വി. പിറുങ്ങനെ ആദരിച്ചു. ടി .എം രവീന്ദ്രന്‍,ഒരു.ജെ.ചിന്നമ്മ, ഹാജി മാഹിന്‍ നെരോത്ത് , കുര്യന്‍ ചെമ്ബനാനി, പൊയിലില്‍ കൃഷ്ണന്‍, കെ.മനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *