KOYILANDY DIARY

The Perfect News Portal

ബാലജനത യൂണിറ്റ് രൂപീകരിച്ചു

കൊയിലാണ്ടി: ബാലജനത യൂണിറ്റ് രൂപീകരിച്ചു. തുറയൂരിൽ ബാലജനത യൂണിറ്റ് രൂപീകരിച്ചു. പ്രസിഡണ്ടായി ആയിഷ തൻഹയേയും, സെക്രട്ടറിയായി മുഹമ്മദ് ഷാദിഷിനെയും തിരഞ്ഞെടുത്തു. കൺവൻഷനിൽ യുവ ജനതാദൾ (എസ്) ഭാരവാഹികളായ വിജേഷ് കൊടക്കാട് സുരേഷ് ബാബു, കവണ പൊയിൽ എൻ. കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *