KOYILANDY DIARY

The Perfect News Portal

തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവം: പ്രതിഷേധ ധർണ നടത്തി

പയ്യോളി: തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവം: പ്രതിഷേധ ധർണ നടത്തി. കോട്ടക്കടപ്പുറത്ത് തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി. നോർത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാ വശ്യപ്പെട്ടായിരുന്നു ധർണ. കൗൺസിലർ നിഷാ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. ഭരതൻ അധ്യക്ഷത വഹിച്ചു. കെ.ടി. ബാബു, പി.വി. വിജീഷ്, എം. പ്രജീഷ്, എൻ.ടി. സുനിൽ, പി.വി. നിധിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *