KOYILANDY DIARY

The Perfect News Portal

പോലീസുകാർക്ക് തണലേകി ഗീത വെഡ്ഡിംഗ്സിൻ്റെ കുടയെത്തി

പോലീസുകാർക്ക് തണലേകി ഗീത വെഡ്ഡിംഗ്സിൻ്റെ കുടയെത്തി.. കൊയിലാണ്ടി ട്രഫിക്ക് പോലിസ്, കാപ്പാട് ടൂറിസ്റ്റ് പോലീസ്, ഹൈവേ പോലീസ് എന്നിവർക്കാണ് മഴയത്തും വെയിലത്തും രക്ഷയേകാനാണ് കുടകൾ വിതരണം ചെയ്തത്. ഗീത വെഡിംഗ്സ് കൊയിലാണ്ടിയുടെ മാനേജിംഗ് പാർട്ട്ണർ സോജിത്, മാനേജർ അഭിലാഷ് എന്നിവരിൽ നിന്ന് ട്രാഫിക് എസ്.ഐ. ദിനേഷ്, കാപ്പാട് ടൂറിസ്റ്റ് പോലീസ് എ.എസ്.ഐ. രജീഷ് കുമാർ, ഹൈവേ പോലീസ് എസ്‌ ഐ. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *