KOYILANDY DIARY

The Perfect News Portal

പു​റ​യ​ന്‍കോ​ട് മ​ഹാ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ര്‍​ന്നു

പേ​രാ​മ്പ്ര: പൈ​തോ​ത്ത് താ​നി​ക്ക​ണ്ടി റോ​ഡി​ല്‍ കേ​ള​ന്‍ മു​ക്കി​ല്‍ സ്ഥാ​പി​ച്ച പു​റ​യ​ന്‍കോ​ട് മ​ഹാ ​ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ര്‍​ന്നു. ഇ​തി​നു സ​മീ​പ​മു​ള്ള ന​സ്റി​ല്‍ ഹൗ​സി​ല്‍ യൂ​സ​ഫി​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ​ണ ​ശ്ര​മവും ന​ട​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​ന്‍​വാ​തി​ലിന്‍റെ താ​ഴ് അ​ടി​ച്ച്‌ പൊ​ട്ടി​ച്ച നി​ല​യി​ലും പു​റ​കു​വ​ശ​ത്തെ ഗ്രി​ല്‍​സ് തു​റ​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ള്‍​ക്ക് വീ​ട്ടി​ന​ക​ത്തു ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വീ​ട്ടുകാര്‍ ബ​ന്ധു​വീ​ട്ടി​ല്‍ വി​വാ​ഹ​ത്തി​ന് പോ​യ​തായിരുന്നു. ഇ​ന്ന​ലെ രാവിലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. പേ​രാ​മ്ബ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *