KOYILANDY DIARY

The Perfect News Portal

പുതിയവളപ്പിൽ വേലായുധൻ (82)

കൊയിലാണ്ടി: പുതിയവളപ്പിൽ തിരുനട പറമ്പിൽ വേലായുധൻ (82) (റിട്ട: റെയിൽവേ പോലീസ്) നിര്യാതയായി. കൊയിലാണ്ടിയിലെ ഏ. കെ. ജി. ഫുട്ബോൾ മേളയുടെ പ്രധാന സംഘാടകനും, റെയിൽവേ പോലീസ് കോയമ്പത്തൂരിൻ്റെയും, ജോളി ബ്രദേഴ്സ് , ബ്രദേഴ്സ് ക്ലബ്ബ് കൊയിലാണ്ടി എന്നിവയുടെ മുൻ താരവുയിരുന്നു. ഭാര്യ: നാരായണി. മക്കൾ; അനിത, ഷാജി. മരുമക്കൾ: ദാമോദരൻ (മാനി പുരം), സുഷിത (വടകര). സഹോദരങ്ങൾ: പരേതരായ നാരായണി, ലക്ഷ്മി, മാണിക്യം.

Leave a Reply

Your email address will not be published. Required fields are marked *