KOYILANDY DIARY

The Perfect News Portal

പന്തലായനി കുററാണി മീത്തൽ വത്സൻ (69)

കൊയിലാണ്ടി: പന്തലായനി കുററാണി മീത്തൽ വത്സൻ (69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിത്താര (അരിക്കുളം പഞ്ചായത്ത്), ജ്യോതിലക്ഷ്മി, പരേതനായ രാഗേഷ്. മരുമക്കൾ: പ്രസാദ് പൊയിൽക്കാവ്, ഷാജു പന്തലായനി. സഹേദരങ്ങൾ: പരേതനായ ദാസൻ, മണി.

Leave a Reply

Your email address will not be published. Required fields are marked *