KOYILANDY DIARY

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി:  പെരുവട്ടൂർ പരേതനായ കണാരന്റെ ഭാര്യ നടുവിലെ പാറാട്ട് കുട്ട്യാത (100)  നിര്യാതയായി.
മക്കൾ:കുഞ്ഞിക്കേളപ്പൻ (റിട്ട: BSNL ജീവനക്കാരൻ, CPIM കുറുവങ്ങാട് സെൻറർ ബ്രാഞ്ച് മെമ്പർ), വിശ്വനാഥൻ (റിട്ട: റെയിൽവേ ജീവനക്കാരൻ)  രാജൻ (റിട്ട: BSNL ജീവനക്കാരൻ, CPIM പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് മെമ്പർ), ശാരദ.  മരുമക്കൾ: ചന്ദ്രമതി, ലീല, സത്യഭാമ, പരേതനായ ചാത്തുക്കുട്ടി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *