KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം കണ്ടിയില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: നാസര്‍ (ബഹ്‌റൈന്‍), യൂസഫ്, മുസ്തഫ (മൈസൂരു), റസാക്ക് (ഖത്തര്‍),  മുബാസ് (മൈസൂരു), ഹാജറ, ഹസീന. മരുമക്കള്‍: ഹമീദ് (കൊല്ലം), ഹമീദ് (ചെങ്ങോട്ടുകാവ്), സുഹറ, സെഫിയ, നസീമ, ദില്‍സ, സുമീന, സൗദ. സഹോദരങ്ങള്‍: അഹമ്മദ്, കാദര്‍, ബഷീര്‍, ആയിഷ, പരേതരായ അബ്ദുറഹിമാന്‍, ഉമ്മര്‍. മയ്യത്ത് നിസ്‌കാരം തിങ്കളാഴ്ച 9 മണിക്ക് കൊല്ലം ജുമുഅത്ത് പള്ളിയില്‍.