KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് പാലയാടിമീത്തല്‍ അജയ് (11) അന്തരിച്ചു. പാലയാടി മീത്തല്‍ ശശി-സുധ ദമ്പതിമാരുടെ മകനാണ്. സഹോദരന്‍: ശ്രീരാജ്. മുചുകുന്ന് യു.പി. വിദ്യാര്‍ഥിയായിരുന്ന അജയ് കഴിഞ്ഞ മൂന്ന് മാസത്തോളമായി രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.