KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കളത്തിങ്കൽ മാധവൻ നായരുടെ മകൻ ധർമ്മൻ (46) നിര്യാതനായി. കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. അമ്മ: കമലമ്മ. സഹോദരങ്ങൾ: സരള, പ്രേമൻ (അരിക്കുളം യു.പി. സ്‌കൂൾ), ബാബു, സുമ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം: ബുധൻ.

Leave a Reply

Your email address will not be published. Required fields are marked *