KOYILANDY DIARY

The Perfect News Portal

നമ്പ്രത്തുകര കിഴക്കെകുനി എം.പി. ബാലന്‍ (82)

കൊയിലാണ്ടി: റിട്ട. വെറ്ററിനറി അസിസ്റ്റൻ്റ് നമ്പ്രത്തുകര കിഴക്കെകുനി എം.പി. ബാലന്‍ (82) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ഷീല, ഷീബ, സുജ. മരുമക്കള്‍: ബാലന്‍ (വിമുക്ത ഭടന്‍), ശിവാനന്ദന്‍ (ഗായത്രി ബുക്‌സ് കോഴിക്കോട്), മുരളീധരന്‍ (നോബിദ സ്‌റ്റോര്‍സ് ചേലിയ). സഹോദരങ്ങള്‍:  പരേതനായ മുതിരപ്പറമ്പത്ത് കൃഷ്ണന്‍ (റിട്ട.റെയില്‍വെ).

Leave a Reply

Your email address will not be published. Required fields are marked *