KOYILANDY DIARY

The Perfect News Portal

നടേരി മഠത്തിൽ ഗോവിന്ദൻ നായർ [83]

കൊയിലാണ്ടി: നടേരി മഠത്തിൽ ഗോവിന്ദൻ നായർ [83] നിര്യാതനായി. നടേരി ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം, പുതിയ തൃക്കോവിൽ ശിവക്ഷേത്രം, പുതിയോട്ടിൽ ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു. നടേരിയിലെ ഗുരുസ്വാമി കൂടിയായിരുന്നു.  ഭാര്യമാർ : നാണി അമ്മ, പരേതയായ കുഞ്ഞമ്മ കുട്ടിയമ്മ. മക്കൾ: പവിത്രൻ , പ്രദീപൻ, പ്രജിത്ത്, പ്രീജ, പ്രിയ. മരുമക്കൾ : പ്രേമൻ (പൂക്കാട്], സുഭാഷ് ചേളന്നുർ, ബിനില, മഞ്ചു, സുനില. സഹോദരങ്ങൾ: മഠത്തിൽ നാരായണൻ നായർ, ദാമോദരൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *