KOYILANDY DIARY

The Perfect News Portal

നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി (68)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: സി.പി കരുണൻ (മുൻ കൗൺസിലർ),  ദീപ, സി.പി ബിജു (രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ്). മരുമക്കൾ: ശാലിനി, പ്രേമൻ, സൗമ്യ. 

Leave a Reply

Your email address will not be published. Required fields are marked *