KOYILANDY DIARY

The Perfect News Portal

തെയ്യം കലാകാരൻ എം.കെ. കേളുപ്പണിക്കരെ ആദരിച്ചു

മേപ്പയ്യൂർ: തെയ്യം, വാദ്യം കലാരംഗത്ത് പ്രശസ്തനായ എം.കെ. കേളുപ്പണിക്കരെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ടി.പി. മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. റിഞ്ചു രാജ് അധ്യക്ഷത വഹിച്ചു. സുധാകരൻ പുതുക്കുളങ്ങര, സി.സി. അബ്ദുള്ള, പി.കെ. പ്രകാശ്, മോഹനൻ പറമ്പത്ത്, സുരേഷ്ബാബു പൊത്തിലോട്ട്, പി. വിജയൻ, ടി. രാജീവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *