KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ലീലാ നിലയത്തിൽ സുഭാഷ് ബാബു (57)

കൊയിലാണ്ടി: തിരുവങ്ങൂർ പരേതനായ കെ സി രാമകൃഷ്ണൻ്റെയും ലീല ടീച്ചറുടെയും മകൻ ലീലാ നിലയത്തിൽ സുഭാഷ്ബാബു (57) നിരായതനായി. ഭാര്യ: രേഖ. സഹോദരങ്ങൾ, സുധീര (ബിന) ,സുനിൽ കുമാർ, പരേതനായ സുരേഷ് ബാബു ‘സംസ്ക്കാരം: ഇന്ന് വൈകീട്ട് 4.30 ന് വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *