KOYILANDY DIARY

The Perfect News Portal

ഉക്രെയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥിയെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: ഉക്രെയിനിലെ ബ്യൂകോവീനിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി , വെങ്ങളം വൈഷ്ണവത്തിൽ കിഷൻ ഷാജി ബലറാമിനെ ബി.ജെ.പി നേതാക്കൾ വീട്ടിൽ സന്ദര്‍ശിച്ചു. മഹിളാമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് എസ്ആര്‍ ജയകിഷ്,ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍കുമാര്‍ തിരുവങ്ങൂര്‍, വെങ്ങളം ഏരിയ ജനറൽ സെക്രട്ടറി പ്രജുമോൻ, വൈസ് പ്രസിഡണ്ട് പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *