KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം️

കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 7 വ്യാഴാഴ്ച മുതൽ തുടക്കമാകും. 15 വെള്ളിയാഴ്ച വരെയാണ് നവരാത്രി മഹോത്സവം സമൂചിതമായി ആഘോഷിക്കുന്നത്.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും നവരാത്രി ആഘോഷം. വിശേഷാൽ പൂജകൾ, ഗ്രന്ഥം വെപ്പ്, എഴുത്തിനുരുത്ത്, വാഹന പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൂജകൾ എഴുത്തിരുത്ത് എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *