KOYILANDY DIARY

The Perfect News Portal

ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഇയാന്‍ മോര്‍ഗന്‍ തിരിച്ചെത്തി

ലണ്ടന്‍: ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് ഇയാന്‍ മോര്‍ഗന്‍ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ നിന്നും മോര്‍ഗന്‍ മാറി നിന്നിരുന്നു.

അയര്‍ലാന്റ് വംശജനായ മോര്‍ഗന്‍ കഴിഞ്ഞ ലോകകപ്പ് മുതലാണ് ഇംഗ്ലണ്ട് ടീമിന്റെ നായകനായാത്. എന്നാല്‍ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ മോര്‍ഗനു പകരംജോസ് ബട്ലര്‍ ആണ് ഇംഗ്ലണ്ടിനെ നയിച്ചത്. ഇന്ത്യയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണ് ഇംഗ്ളണ്ട് കളിക്കുക. പൂണെയില്‍ ജനുവരി 15നാണ് ആദ്യ ഏകദിന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *