KOYILANDY DIARY

The Perfect News Portal

ടോക്യോ ഒളിമ്പിക്സ് വിശ്വമാനവികതയ്ക് AIYF ഐക്യ ദീപം തെളിയിച്ചു

കൊയിലാണ്ടി: എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒളിമ്പിക്സ് വിശ്വമാനവികതയ്ക് ഐക്യദീപം തെളിയിച്ചു. പ്രമുഖ കായിക അധ്യാപകന്‍ ജ്യോതി കുമാര്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക് മുന്‍പില്‍ ഐക്യദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. എ. ടി. വിനീഷ് അധ്യക്ഷത വഹിച്ചു. AIYF ജില്ലാ എക്സിക്യുട്ടീവംഗം കെ.എസ് രമേശ് ചന്ദ്ര, മണ്ഡലം സെക്രട്ടറി സുമേഷ് ഡി ഭഗത്, ബിനു. എം.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *