KOYILANDY DIARY

The Perfect News Portal

ജീൻസ് ധരിച്ച മാധ്യമ പ്രവർത്തകർക്ക് ബോംബൈ ഹൈക്കോടതി വിലക്കേർപ്പെടുത്തി

മുംബൈ: വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ജീൻസ് ധരിച്ച മാധ്യമ പ്രവർത്തകർക്ക് ബോംബൈ ഹൈക്കോടതി വിലക്കേർപ്പെടുത്തി. ജീൻസ് മാധ്യമായ വേഷമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നിർദ്ദേശം.

നേരത്തേ ജീൻസ് മാന്യമായ വേഷമല്ലെന്നു ഗായകൻ യേശുദാസ് അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയിൽ യേശുദാസിനെ ട്രോളിക്കൊണ്ട് വൻ പൊങ്കാലയാണ് അന്ന് ഉണ്ടായത്. ഇപ്പോൾ ജീൻസ് മാന്യമായ വേഷമല്ലെന്നു ബോംബെ ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *