KOYILANDY DIARY

The Perfect News Portal

ചിറ്റേയി നാരായണിക്കുട്ടി അമ്മ 

ചേമഞ്ചേരി: ചിറ്റേയി നാരായണിക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ കിടാവ്. മക്കൾ: സുരേന്ദ്രൻ (റിട്ട. സബ്ബ്  ഇൻസ്പെക്ടർ പോലീസ്), സുനിൽകുമാർ (ബിസിനസ്സ്), സുജാത (CPIM ബ്രാഞ്ച് അംഗം), സുവർണ്ണ. മരുമക്കൾ: ബാലകൃഷ്ണൻ, സുകുമാരൻ, പത്മജ, ഷീബ. 
ശവസംസ്കാരം: ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ. 

Leave a Reply

Your email address will not be published. Required fields are marked *