KOYILANDY DIARY

The Perfect News Portal

കോരപ്പുഴയിലെ തകർന്ന നടപ്പാലം നീക്കം ചെയ്തു തുടങ്ങി

കോരപ്പുഴയിലെ തകർന്ന നടപ്പാലം നീക്കം ചെയ്തു തുടങ്ങി

കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക നടപ്പാലം തകർന്നതിനെ തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊളിഞ്ഞ് കിടക്കുന്ന നടപ്പാലത്തിന്റെ അവശിഷ്ടങ്ങൾ മാറ്റി തുടങ്ങി.

ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് CPI(M) ഫിനോയിൽ വിതരണം ചെയ്തു

നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് പൊളിച്ചു നീക്കാൻ അനുമതി നൽകിയത്. ഇന്ത്യൻ ആർമിയുടെ 11 പേരും എൻ.ഡി.ആർ.എഫിന്റെ സേനയോടൊപ്പം കൊയിലാണ്ടി ഫയർ റസ്ക്യൂ സേനാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *