KOYILANDY DIARY

The Perfect News Portal

കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നേരത്തെ ബിജെപിയും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *