KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാടാക്കര മൂന്നുകൂടിക്കൽ കുഞ്ഞിമ്മാത (78)

കൊയിലാണ്ടി: മാടാക്കര മൂന്നുകൂടിക്കൽ കുഞ്ഞിമ്മാത (78) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജു, രാജി, ബേബി. മരുമക്കൾ: മിനി, സുരേഷ്, ഷാജിൽ.

Leave a Reply

Your email address will not be published. Required fields are marked *