KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് രമണീയത്തിൽ സരളാദേവി (54)

കൊയിലാണ്ടി: പൊയിൽക്കാവ് രമണീയത്തിൽ സരളാദേവി (54) ( പൊയിൽക്കാവ് യൂ പി.സ്ക്കൂൾ അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: രാഘവൻ നായർ ടി.പി. (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). അച്ഛൻ: പരേതനായ രാമൻ നായർ. അമ്മ: കമലാക്ഷി അമ്മ. മക്കൾ: സഞ്ജയ് കുമാർ, മഞ്ജുഷ എസ്.ആർ. മരുമക്കൾ: സുധിൽ, ശ്രീപ്രിയ. സഹോദരങ്ങൾ: സുകുമാരൻ, സതീദേവി, സുരേഷ് കുമാർ, സംസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *