KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടേരി ഇളവന മീത്തൽ രാധാകൃഷ്ണൻ (65)

കൊയിലാണ്ടി: നടേരി ഇളവന മീത്തൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: സബീഷ് (വയനാട്), രാജേഷ് (വെള്ളിയൂർ). സഹോദരങ്ങൾ : ചന്ദ്രൻ, നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *