KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി സോമസുന്ദരൻ (63)

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി സോമസുന്ദരൻ (63) നിര്യാതനായി. പരേതരായ റിട്ടേയേർഡ് ഹെഡ് പോസ്റ്റ് മാസ്റ്റർ കാളിയമ്പത്ത് രാമുണ്ണി കുട്ടി നായരുടെയും, ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ശരത്ത് സോമൻ, നവനീത് സോമൻ, – ശവസംസ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് മീനങ്ങാടി “സോപാനം” വീട്ടൽ നടക്കും.