KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70)

കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: അച്ചുതൻ (റിട്ട. കയർ സർവീസ് സഹകരണ സംഘം, നമ്പ്രത്തുകര). മക്കൾ: അഭിലാഷ് (ആർമി), അഭിത, അഭീഷ് (ഗൾഫ്). മരുമക്കൾ: സിമി, ഡിലേഷ് (ഫാർമസിസ്റ്റ്, ആയുർവ്വേദ ഹോസ്പിറ്റൽ, കോയമ്പത്തൂർ), നീതു. സഹോദരങ്ങൾ: നാരായണൻ (റൈറ്റ് വേ ഡ്രൈവിംഗ് സ്കൂൾ മുത്താമ്പി), ജാനകി, കാർത്ത്യായനി. സഞ്ചയനം: ശനിയാഴ്ച.