KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ്  പ്രഭയെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. പ്രതി പെരുങ്കുനി അരുണിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി

താലൂക്ക് ആശുപത്രിക്ക് മുൻവശം ചേർന്ന പ്രതിഷേധ യോഗത്തിൽ ഡോ.സന്ധ്യാ കുറുപ്പ്, ഡോ സുനിൽകുമാർ, ജെ.എച്ച് ഐ.സുരേഷ് ബാബു, ഹെഡ് നഴ്സ് മീനാ മാത്യു,  ഇ.കെ.ഷാജീവ്, ടി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *