KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ സംഭവം: വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി വി.ടി. ബൽറാം

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി പട്ടണത്തിൽ വെച്ച് മുൻ എം.എൽ.എ. വി.ടി. ബൽറാംമിൻ്റെ ഇന്നോവ കാർ തട്ടിയതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് വി.ടി. ബൽറാം പറഞ്ഞു. അദ്ധേഹത്തിൻ്റെ ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലാണ് ഇത് വ്യക്തമാക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10158900611414139&show_text=true&width=500” width=”500″ height=”589″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Advertisements

Leave a Reply

Your email address will not be published. Required fields are marked *