KOYILANDY DIARY

The Perfect News Portal

കൊട്ടിയൂര്‍ വൈശാഖോത്സവം: ഇളനീര്‍ സംഘം പുറപ്പെട്ടു

നാദാപുരം: കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തോടനുബന്ധിച്ച്‌ ആദ്യ ഇളനീര്‍ സംഘം ചെക്യാട് കഞ്ഞിപ്പുരയില്‍ നിന്നും പുറപ്പെട്ടു. കഞ്ഞിപ്പുര മൂപ്പന്മാരായ കുന്നത്ത് ചാത്തു, പാറയില്‍ കുമാരന്‍, ഓതിയോത്ത് ബാലന്‍ എന്നിവരുടെ നേതൃത്തിലുള്ള ഇരുപത്തി ഒന്‍പതു അംഗ സംഘമാണ് പാരമ്ബര്യ ആചാരങ്ങളോടെ അക്കരെ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *