KOYILANDY DIARY

The Perfect News Portal

കൊച്ചി മെട്രോ ആദ്യഘട്ടം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാകും

കൊച്ചി: കൊച്ചി മെട്രോ ആദ്യഘട്ടം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. ജൂണില്‍ മഹാരാജാസ് വരെയുള്ള നിര്‍മ്മാനം പൂര്‍ത്തിയാകും. ഇതുവരെ പദ്ധതി തുകയില്‍ 400 കോടിയോളം മിച്ചം പിടിക്കൊനായി. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ വൈകുകയാണെന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *